Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട ടാങ്കറിൽ കാറിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
റാസൽഖൈമയിലുണ്ടായ അപകടത്തിൽപെട്ട കാർ തീ പിടിച്ച് കത്തിയപ്പോൾ
റാസൽഖൈമ: റോഡരികിൽ നിർത്തിയിട്ട വാട്ടർ ടാങ്കറിൽ കാറിടിച്ച് 20കാരനായ ഇമറാത്തി യുവാവ് മരിച്ചു. റാസൽഖൈമയിലെ അസാനിലാണ് സംഭവം. റോഡരികിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ നനക്കുന്നതിനായി നിർത്തിയിട്ട ടാങ്കറിൽ ഇടിച്ച കാർ കത്തുകയായിരുന്നു. മൃതദേഹം സഖർ ആശുപത്രി മോർച്ചറിയിൽ.
Next Story

