Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
ഫുജൈറ: വാഷിങ് മെഷീൻ പൊട്ടിത്തെറിച്ച് കെട്ടിടത്തിൽ തീപിടിത്തം. ഫുജൈറയിലെ ഈദ് മുസല്ലയോട് ചേർന്ന അഞ്ചുനില കെട്ടിടത്തിലെ വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചതെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
സിവിൽ ഡിഫൻസ് അധികൃതരുടെ ഇടപെടൽ കാരണം വൻ അപകടം ഒഴിവായി. കെട്ടിടത്തിലെ താമസക്കാർ ഉടൻ താഴെയിറങ്ങിയിരുന്നു.കനത്ത വേനൽചൂടിൽ അധികൃതരുടെ രക്ഷാപ്രവർത്തനം വൻദുരന്തം ഒഴിവാക്കിയതായി താമസക്കാർ പറഞ്ഞു.ഫുജൈറയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം
Next Story

