Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ കോർണിഷ് റോഡിൽ...

ഷാർജ കോർണിഷ് റോഡിൽ പച്ചക്കറി ട്രക്ക് മറിഞ്ഞു

text_fields
bookmark_border
ഷാർജ കോർണിഷ് റോഡിൽ പച്ചക്കറി ട്രക്ക് മറിഞ്ഞു
cancel
camera_alt

ഷാ​ർ​ജ​യി​ൽ മ​റി​ഞ്ഞ ലോ​റി

ഷാ​ർ​ജ: ബു​ധ​നാ​ഴ്​​ച ഷാ​ർ​ജ കോ​ർ​ണി​ഷ് റോ​ഡി​ൽ പ​ച്ച​ക്ക​റി ക​യ​റ്റി​യ ട്ര​ക്ക് മ​റി​ഞ്ഞ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം ന​ട​ന്ന സ​മ​യം മു​ത​ൽ പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​രും ഇ​ട​പെ​ട്ട​ത് കാ​ര​ണ​മാ​ണ് ഇ​ന്ധ​ന​ച്ചോ​ർ​ച്ച ഒ​ഴി​വാ​യ​ത്.

പ​ച്ച​ക്ക​റി ക​യ​റ്റി​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ൽ ഉ​ച്ച​ക്ക് 1.45ന് ​ഒ​രു കാ​ൾ ല​ഭി​ച്ച​താ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങി​യ​താ​യും ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ ഒ​മ​ർ ബു ​ഗാ​നിം പ​റ​ഞ്ഞു.

Show Full Article
TAGS:accident 
News Summary - The vegetable truck overturned
Next Story