Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുക്രെയ്നിന് 50 ലക്ഷം...

യുക്രെയ്നിന് 50 ലക്ഷം ഡോളർ സഹായവുമായി യു.എ.ഇ

text_fields
bookmark_border
യുക്രെയ്നിന് 50 ലക്ഷം ഡോളർ സഹായവുമായി യു.എ.ഇ
cancel

ദുബൈ: യുദ്ധക്കെടുതി നേരിടുന്ന യുക്രെയ്നിന് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ. സംഘർഷത്തിന്‍റെ ഇരകൾക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. യുക്രെയ്നിൽ സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗാമായാണ് യു.എ.ഇയും സഹായമെത്തിക്കുന്നത്. യുക്രെയ്നിൽ സഹായമെത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് അറിയിച്ചിരുന്നു. ഇതി‍െൻറ ഭാഗമായി ചേർന്നായിരിക്കും യു.എ.ഇയും പ്രവർത്തിക്കുക. യുക്രെയ്നിലെ പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് യു.എ.ഇ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiUAE gives 50 million Doller to Ukraine
News Summary - The UAE will provide $ 50 million in aid to Ukraine
Next Story