Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്ന്​ 11...

യു.എ.ഇ ഇന്ന്​ 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു

text_fields
bookmark_border
യു.എ.ഇ ഇന്ന്​ 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു
cancel

ദുബൈ: തിങ്കളാഴ്ച ഇറാനിൽ നിന്ന്​ യു.എ.ഇയെ ലക്ഷ്യമാക്കി അയച്ച 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു. അതേസമയം രാജ്യത്ത്​ അപകടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. രാജ്യത്ത്​ സംഘർഷാവസ്ഥ ആരംഭിച്ച ശേഷം ഇതുവരെ 425 ബാലിസ്റ്റിക്​ മിസൈലുകളും 15 ക്രൂസ്​ മിസൈലുകളും 1941 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്​. രാജ്യത്ത്​ ആകെ പരി​ക്കേറ്റവരുടെ എണ്ണം 178 ആണ്​.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissileDefencedronesUAE
News Summary - The UAE intercepted 11 missiles and 27 drones today
Next Story