Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഐ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
യു.എ.ഇ ഐ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി
cancel
camera_alt

യു.എ.ഇ ഐ.എം.സി.സി ഭാരവാഹികൾക്ക് നൽകിയ സ്വീകരണം

ദുബൈ: ഐ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി, യു.എ.ഇ ഐ.എം.സി.സി പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി. മൻസൂർ ഡി.കെയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം യു.എ.ഇ ഐ.എം.സി.സി പ്രസിഡൻറ്​ കുഞ്ഞാവുട്ടി ഖാദർ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് പ്രഭാഷണം നടത്തി. യു.എ.ഇ ഐ.എം.സി.സി ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ്, അനീസ് റഹ്​മാൻ നീർവേലി, എൻ.എം. അബ്​ദുല്ല, ബക്കർ ഗുരുവായൂർ, പി.പി. ബഷീർ, താഹിറലി പൊറോപ്പാട്, നബീൽ അഹമ്മദ്, ഖാദർ ആലംപാടി, അഷ്‌റഫ് ഉടുമ്പുന്തല എന്നിവർ സംസാരിച്ചു. ഐ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി മുസ്‌തു എരിയാൽ സ്വാഗതവും കരീം മല്ലം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The UAE hosted a reception for IMCC officials
Next Story