Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ അടുത്ത...

യു.എ.ഇ അടുത്ത രണ്ടുവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
യു.എ.ഇ അടുത്ത രണ്ടുവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ചു
cancel

ദുബൈ: രാജ്യത്തെ അടുത്ത രണ്ട്​ വർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇതിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അംഗീകാരം നൽകി.

സർക്കാർ, സ്വകാര്യ ഓഫിസുകളിലെ അവധികളാണ്​ പ്രഖ്യാപിച്ചത്​.കുടുംബങ്ങൾക്കും ജീവനക്കാർക്കും അവധി ദിനങ്ങളും നാട്ടിലേക്ക്​ തിരിക്കുന്നതും ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കുന്നതിനാണ്​ രണ്ട്​ വർഷത്തെ അവധി ദിനങ്ങൾ ഒരുമിച്ച്​ പ്രഖ്യാപിച്ചത്​.

2021ലെ അവധി ദിനങ്ങൾ

ജനുവരി 1: പുതുവത്സരം

മേയ്​ 11- 15: ഈദുൽ ഫിത്ർ

ജൂലൈ 19: അറഫ ദിനം

ജൂലൈ 20, 21, 22: ഈദുൽ അദ്​ഹ

ആഗസ്​റ്റ്​ 12: ഇസ്​ലാമിക

വർഷാരംഭം

ഒക്​ടോബർ 21: നബിദിനം

ഡിസംബർ 1: അനുസ്​മരണ ദിനം

ഡിസംബർ 2, 3: ദേശീയ ദിനം

2022ലെ അവധി ദിനങ്ങൾ

ജനുവരി 1: പുതുവത്സരം

ഏപ്രിൽ 30- മേയ്​ 4:

ഈദുൽ ഫിത്​ർ

ജൂലൈ എട്ട്​: അറഫ ദിനം

ജൂലൈ 9, 10, 11: ഈദുൽ അദ്​ഹ

ജൂലൈ 30: ഇസ്​ലാമിക

വർഷാരംഭം

ഒക്​ടോബർ എട്ട്​: നബിദിനം

ഡിസംബർ 1: അനുസ്​മരണ ദിനം

ഡിസംബർ 2, 3: ദേശീയ ദിനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public holiday
Next Story