Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഷിന്ദഗ ടണലിൽ...

അൽ ഷിന്ദഗ ടണലിൽ ട്രക്ക്​ മറിഞ്ഞു

text_fields
bookmark_border
അൽ ഷിന്ദഗ ടണലിൽ ട്രക്ക്​ മറിഞ്ഞു
cancel
camera_alt

അൽ ഷിന്ദഗ ടണലിൽ മറിഞ്ഞ ട്രക്ക് 

ദുബൈ: എക്​സ്​കവേറ്ററുമായി പോയ ട്രക്ക്​ ദുബൈ അൽ ഷിന്ദഗ ടണലിൽ മറഞ്ഞു. ആർക്കും പരിക്കില്ല. ഞായറാഴ്​ച രാവിലെയാണ്​ സംഭവം. ഇതേത്തുടർന്ന്​ തുരങ്കത്തി​െൻറ ഇരുവശവും അടച്ച്​ ഗതാഗതം നിയന്ത്രിച്ചതായി നാഇഫ്​ പൊലീസ്​ സ്​റ്റേഷൻ ഡെപ്യൂട്ടി ഡയറക്​ടർ കേണൽ ഒമർ അഷോർ പറഞ്ഞു.

എന്നാൽ, മണിക്കൂറുകൾക്കകം ടണൽ തുറന്നുകൊടുത്തു. തുരങ്കത്തിലേക്ക്​ ട്രക്കുകൾ പ്രവേശിക്കാൻ​ വിലക്കുണ്ട്​. ഇത്​ അവഗണിച്ചാണ്​ ട്രക്ക്​ ഡ്രൈവർ വാഹനവുമായി എത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Shindaga tunneltruck Lorry
News Summary - The truck overturned in the Al Shindaga tunnel
Next Story