Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൺ‌ഡേ സൂപ്പർ കപ്പ്​...

സൺ‌ഡേ സൂപ്പർ കപ്പ്​ ടൂർണമെൻറ്​ സംഘടിപ്പിച്ചു

text_fields
bookmark_border
സൺ‌ഡേ സൂപ്പർ കപ്പ്​ ടൂർണമെൻറ്​ സംഘടിപ്പിച്ചു
cancel
camera_alt

സ​ൺ‌​ഡേ സൂ​പ്പ​ർ ക​പ്പ്​ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ടീം

അ​ജ്‌​മാ​ൻ: നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റ​ഗാ​യി​ബും ലാ​സ്​​റ്റ്​ ചാ​ൻ​സ് അ​ജ്​​മാ​നും സം​യു​ക്ത​മാ​യി അ​ജ്‌​മാ​ൻ റ​ഗാ​യി​ബ് ഫി​ഫ ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ൺ‌​ഡേ സൂ​പ്പ​ർ ക​പ്പി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്നും 20 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ നെ​സ്​​റ്റോ ഗ്രൂ​പ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ​മാ​രാ​യ സി​ദ്ദീ​ഖ് പാ​ലൊ​ള്ള​തി​ൽ, ജ​മാ​ൽ കെ.​പി, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഹ​മീ​ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ ബ്രി​ഗാ​സി​യ​ൻ​സ് അ​ൽ നാ​ദാ ദു​ബൈ വി​ജ​യി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tournament
News Summary - The tournament was organized
Next Story