Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​മാ​ൻ സു​ൽ​ത്താ​ൻ...

ഒ​മാ​ൻ സു​ൽ​ത്താ​ൻ ഇ​ന്ന്​ യു.​എ.​ഇ​യി​ൽ

text_fields
bookmark_border
ഒ​മാ​ൻ സു​ൽ​ത്താ​ൻ ഇ​ന്ന്​ യു.​എ.​ഇ​യി​ൽ
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്


ഇരു രാജ്യങ്ങളും വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചേ​ക്കും

അ​ബൂ​ദ​ബി​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ തി​ങ്ക​ളാ​ഴ്ച സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു.​എ.​ഇ​യി​ലെ​ത്തും.

പ്ര​​സി​​ഡ​​ന്റ്​ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ സാ​​യി​​ദ്​ ആ​​ൽ ന​​ഹ്​​​യാ​​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റും. സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും.

പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae visitoman sulthan
News Summary - The Sultan of Oman is in the UAE today
Next Story