Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ വാ​ച്ച് ആ​ൻ​ഡ്...

ഷാ​ർ​ജ വാ​ച്ച് ആ​ൻ​ഡ് ജ്വ​ല്ല​റി മി​ഡി​ൽ ഈ​സ്​​റ്റ് ഷോ ​പ്ര​ദ​ർ​ശ​നം മാ​റ്റി

text_fields
bookmark_border
ഷാ​ർ​ജ വാ​ച്ച് ആ​ൻ​ഡ് ജ്വ​ല്ല​റി മി​ഡി​ൽ ഈ​സ്​​റ്റ് ഷോ ​പ്ര​ദ​ർ​ശ​നം മാ​റ്റി
cancel
camera_alt

കേണൽ മജീദ്​ അൽ അസം

ഷാ​ർ​ജ: ഈ ​മാ​സം അ​വ​സാ​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വാ​ച്ച് ആ​ൻ​ഡ് ജ്വ​ല്ല​റി മി​ഡി​ൽ ഈ​സ്​​റ്റ് ഷോ​യു​ടെ (ഡ​ബ്ല്യു.​ജെ.​എം.​ഇ.​എ​സ്) 48, 49 പ​തി​പ്പു​ക​ൾ 2021 ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഷാ​ർ​ജ എ​ക്സ്പോ സെൻറ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം മൂ​ലം എ​ക്സി​ബി​റ്റ​ർ​മാ​ർ, സ​ന്ദ​ർ​ശ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത്​ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ന്ന് കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു. എ​ക്സി​ബി​റ്റ​ർ​മാ​രു​മാ​യും പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ളു​മാ​യും ഒ​പ്പു​െ​വ​ച്ച ക​രാ​റു​ക​ൾ വ​രാ​നി​രി​ക്കു​ന്ന പ​തി​പ്പു​ക​ൾ​ക്ക് സാ​ധു​ത​യു​ള്ള​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah Watch and Jeweleryepisodes
Next Story