Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​വി​ന്‍ പോ​ളി​യു​ടെ...

നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

text_fields
bookmark_border
നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
cancel
camera_alt

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​കു​ന്ന ഹ​നീ​ഫ് അ​ദേ​നി​യു​ടെ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ: ഹ​നീ​ഫ് അ​ദേ​നി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ നി​വി​ന്‍ പോ​ളി നാ​യ​ക​നാ​കു​ന്ന പു​തി​യ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍മം റാ​സ​ല്‍ഖൈ​മ​യി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍

പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം നി​ര്‍വ​ഹി​ച്ചു. വി​ന​യ് ഫോ​ര്‍ട്ട്, ജാ​ഫ​ര്‍ ഇ​ടു​ക്കി, അ​ര്‍ഷ ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ വേ​ഷ​മി​ടു​ന്നു​ണ്ട്. വി​ഷ്ണു ത​ണ്ട​ശ്ശേ​രി -കാ​മ​റ, അ​ഗ്നി​വേ​ഷ് -ഫി​നാ​ന്‍സ്, സ​നീ​ഷ് ന​മ്പ്യാ​ര്‍ -സ​ഹ​സം​വി​ധാ​നം, ശ്യാം​നാ​ഥ് പ്ര​ദീ​പ്, സ​ന്തോ​ഷ് രാ​മ​ന്‍, റ​ഹീം, റി​നി ദി​വാ​ക​ര്‍, മെ​ല്‍വി​ന്‍, ലി​പി​ന്‍, നാ​സ​ര്‍ അ​ല്‍മ​ഹ, നൗ​ഷാ​ദ് ക​ല്ല​റ, ന​വാ​സ്, കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingNivin Paulyfilm
News Summary - The shooting of Nivin Pauly's film has started.
Next Story