Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​സ്​​പെ​ൻ​സൊ​രു​ക്കി...

സ​സ്​​പെ​ൻ​സൊ​രു​ക്കി കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ൾ; ദുബൈ സ​ഫാ​രി പാ​ർ​ക്ക്​ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ തു​റ​ക്കും

text_fields
bookmark_border
dubai safari park
cancel

ദു​ബൈ: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​ഹ്​ളാദം പ​ക​ർ​ന്ന്​ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ തു​റ​ക്കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ മു​ത​ലാ​ണ്​ പാ​ർ​ക്ക്​ വീ​ണ്ടും തു​റ​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ dubaisafari.ae എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം.

119 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ർ​ക്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ​ക്ഷി, മൃ​ഗാ​ദി​ക​ളു​ണ്ട്. വീ​ണ്ടും തു​റ​ക്കു​േ​മ്പാ​ൾ കാ​ഴ്​​ച​ക്കാ​ർ​ക്ക്​ സ​സ്​​പെ​ൻ​സൊ​രു​ക്കി കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ൻ വി​ല്ലേ​ജ്, ഏ​ഷ്യ​ൻ വി​ല്ലേ​ജ്, എ​ക്​​സ്​​േ​പ്ലാ​റ​ർ വി​ല്ലേ​ജ്​ എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കി​ൽ അ​റേ​ബ്യ​ൻ ഡെ​സ​ർ​ട്ട്​ സ​ഫാ​രി​ക്കും അ​വ​സ​ര​മു​ണ്ട്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ്​ പാ​ർ​ക്ക്​ തു​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai safari park#travel
Next Story