Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ബ​ല്‍ ജൈ​സി​ല്‍...

ജ​ബ​ല്‍ ജൈ​സി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തി റാ​ക് ഭ​ര​ണാ​ധി​പ​ന്‍

text_fields
bookmark_border
ജ​ബ​ല്‍ ജൈ​സി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തി റാ​ക് ഭ​ര​ണാ​ധി​പ​ന്‍
cancel
camera_alt

റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​ന്‍ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി ജ​ബ​ല്‍ ജൈ​സി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി​ക്കി​ടെ 

റാ​സ​ല്‍ഖൈ​മ: ജ​ബ​ല്‍ ജൈ​സി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തി യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി.

പു​ല​ര്‍ച്ച​യാ​ണ് ശൈ​ഖ് സ​ഊ​ദ് ത​നി​ക്ക്​ ഏ​റെ ഇ​ഷ്​​ട​പ്പെ​ട്ട ജൈ​സ് മ​ല​നി​ര​യി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി​ക്കാ​യി എ​ത്തി​യ​തെ​ന്ന് റാ​ക് മീ​ഡി​യ ഓ​ഫി​സ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചു. സ​വാ​രി​ക്കി​ട​യി​ല്‍ കാ​മ​റ​ക​ള്‍ക്ക് മു​ന്നി​ല്‍ ശൈ​ഖ് സ​ഊ​ദ് ഏ​റെ പ്ര​സ​ന്ന​വ​ദ​നനാ​യി​രു​ന്നു​വെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jabal Jaiscycled
Next Story