Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'സ​ലാം...

'സ​ലാം ഫു​ട്​​ബാ​ളി'​െൻറ വ​രു​മാ​നം ഫു​ട്​​ബാ​ൾ മേ​ഖ​ല​ക്ക്

text_fields
bookmark_border
സ​ലാം ഫു​ട്​​ബാ​ളി​െൻറ വ​രു​മാ​നം ഫു​ട്​​ബാ​ൾ മേ​ഖ​ല​ക്ക്
cancel
camera_alt

‘സ​ലാം ഫു​ട്​​ബാ​ളി’​െൻറ യു. എ. ഇയിലെ പ്ര​കാ​ശ​ന​ം ഫി​ഫ റ​ഫ​റി മു​ഹ​മ്മ​ദ് ഒ​മ​ർ അ​ലി അ​ൽ സ​ഈ​ദ്​ നിർവഹിക്കു​ന്നു

ദു​ബൈ: 'സ​ലാം ഫു​ട്​​ബാ​ൾ'​പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം സ​ലാ​മി​െൻറ ഗ്രാ​മ​മാ​യ ചേ​ന്ദ​മം​ഗ​ലൂ​രി​ലെ ഫു​ട്ബാ​ൾ മേ​ഖ​ല​യി​ൽ ത​ന്നെ ചെ​ല​വ​ഴി​ക്കു​മെ​ന്ന് പു​സ്ത​ക​ത്തി​െൻറ എ​ഡി​റ്റ​ർ കെ.​ടി. അ​ബ്​​ദു​റ​ബ്ബ് പ​റ​ഞ്ഞു. ചേ​ന്ദ​മം​ഗ​ലൂ​രി​ൽ ന​ട​ന്ന 'സ​ലാം ഫു​ട്​​ബാ​ൾ'​പ്ര​കാ​ശ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ അ​ജ്മാ​നി​ൽ സം​ഘ​ടി​പ്പി​ച്ച 'സ​ലാം ഫു​ട്​​ബാ​ൾ'​കേ​ക്ക് ക​ട്ടി​ങ്ങി​നി​ടെ​യാ​ണ് അ​ബ്​​ദു​റ​ബ്ബ് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

യു.​എ.​ഇ​യി​ലെ ഫി​ഫ റ​ഫ​റി മു​ഹ​മ്മ​ദ് ഒ​മ​ർ അ​ലി അ​ൽ സ​ഈ​ദി​യാ​ണ് കേ​ക്ക് മു​റി​ച്ചു പ്ര​കാ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യ​ത്. കേ​ര​ള​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മു​ഹ​മ്മ​ദ് ഒ​മ​ർ അ​ലി അ​ൽ സ​ഈ​ദി നേ​ര​ത്തേ ഇ​ന്ത്യ​യി​ലും ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ പു​സ്ത​ക വി​ത​ര​ണോ​ദ്​​ഘാ​ട​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കും. അ​ജ്‌​മാ​ൻ ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ, പി.​എം. സാ​ദി​ഖ്, മു​ഷ്‌​താ​ഖ്‌, സ​ക്കീ​ർ പൊ​റ്റ​ശ്ശേ​രി, ക​ബീ​ർ പാ​ലി​യി​ൽ, ദി​ൽ​ഷാ​ദ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Salam Football’
Next Story