Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഐനിൽ റസ്റ്റാറന്‍റ് അടച്ചുപൂട്ടി

text_fields
bookmark_border
അൽ ഐനിൽ റസ്റ്റാറന്‍റ് അടച്ചുപൂട്ടി
cancel

അബൂദബി: അല്‍ ഐന്‍ സിറ്റി വ്യവസായ മേഖലയിലെ ഫുള്‍ കോഹ്ലി റസ്‌റ്റോറന്‍റ് അടക്കാൻ ഉത്തരവിട്ട് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ). സ്ഥാപനം നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയതായും ഇവ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാലാണ് അടച്ചുപൂട്ടല്‍ നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ മൂന്നിന് അഡാഫ്‌സ നടത്തിയ പരിശോധനയില്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ആമിന റസ്റ്റോറന്‍റില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The restaurant was closed in Al Ain
Next Story