Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രദ്ധനേടി സ്​പാനിഷ്...

ശ്രദ്ധനേടി സ്​പാനിഷ് കലാകാരന്മാരുടെ കവാത്ത്

text_fields
bookmark_border
ശ്രദ്ധനേടി സ്​പാനിഷ് കലാകാരന്മാരുടെ കവാത്ത്
cancel
camera_alt

പു​സ്​​ത​കോ​ത്സ​വ വേ​ദി​യി​ൽ ചു​റ്റി​ന​ട​ക്കു​ന്ന സ്​​പാ​നി​ഷ് ക​ലാ​കാ​ര​ന്മാ​ർ

ഷാ​ർ​ജ: പ്ര​കൃ​തി​യെ കു​റി​ച്ച് പ​ഠി​ക്കാ​തെ ഭാ​വി​യെ കു​റി​ച്ച് ചി​ന്തി​ക്കാ​ൻ കൂ​ടി ക​ഴി​യി​ല്ല എ​ന്നോ​ർ​മി​പ്പി​ച്ച് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര വാ​യ​നോ​ത്സ​വ​ത്തി​െൻറ വ​രാ​ന്ത​യി​ലൂ​ടെ സ്​​പാ​നി​ഷ് ക​ലാ​കാ​ര​ന്മാ​ർ ന​ട​ത്തു​ന്ന കവാ​ത്ത് നേ​ടു​ന്നു. ഒാ​രോ പു​സ്​​ത​ക​വും പാ​പ്പി​റ​സ് എ​ന്ന ചെ​ടി​യു​ടെ പ്രാ​ണ​െൻറ വി​ല​കൂ​ടി​യാ​ണെ​ന്നും അ​തി​നാ​ൽ പു​സ്​​ത​കം എ​പ്പോ​ഴും ജൈ​വി​ക​മാ​യ സു​ഗ​ന്ധം പൊ​ഴി​ക്കു​മെ​ന്നും സ​ന്ദേ​ശ​മാ​ണി​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. സ്​​പെ​യി​നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പു​സ്​​ത​കോ​ത്സ​വ​ത്തി​ലെ അ​തി​ഥി രാ​ജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah book fest
News Summary - The parade of Spanish artists attracted attention
Next Story