Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബു​ർ​ജി​ൽ തെ​ളി​ഞ്ഞു,...

ബു​ർ​ജി​ൽ തെ​ളി​ഞ്ഞു, ഒ​ളി​മ്പി​ക്​ ലോ​ഗോ

text_fields
bookmark_border
ബു​ർ​ജി​ൽ തെ​ളി​ഞ്ഞു, ഒ​ളി​മ്പി​ക്​ ലോ​ഗോ
cancel

ദു​ബൈ: ഒ​ളി​മ്പി​ക്​ ദി​നാ​ഘോ​ഷ​ത്തി​ന്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ ദു​ബൈ​യി​ലെ ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ ഒ​ളി​മ്പി​ക്​ ലോ​ഗോ തെ​ളി​ഞ്ഞു.വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ്​ ഒ​ളി​മ്പി​ക്​ ലോ​ഗോ​യാ​യ അ​ഞ്ചു വ​ള​യ​ങ്ങ​ളു​ടെ നി​റ​ങ്ങ​ൾ കൊ​ണ്ട്​ ബു​ർ​ജ്​ ഖ​ലീ​ഫ പ്ര​കാ​ശ​പൂ​രി​ത​മാ​യ​ത്.

1984 ജൂ​ൺ 23ന്​ ​പാ​രി​സി​ൽ വെ​ച്ച്​ ഫ്ര​ഞ്ച്​ സാ​ഹി​ത്യ​കാ​ര​നാ​യ ബാ​ര​ൻ പി​യ​രെ ഡി ​കൗ​​ബ​ർ​ട്ടി​നാ​ണ്​​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി സ്ഥാ​പി​ച്ച​ത്​.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക്കാ​യാ​ണ്​ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ 23ന്​ ​ഒ​ളി​മ്പി​ക്​ ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burj khalifaOlympic logo
News Summary - The Olympic logo appeared on the burj khalifa
Next Story