Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഴ്​സുമാരെ ആദരിച്ചു

നഴ്​സുമാരെ ആദരിച്ചു

text_fields
bookmark_border
നഴ്​സുമാരെ ആദരിച്ചു
cancel
camera_alt

ന​ഴ്​​സ​സ്​ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സു​മാ​രെ ആ​ദ​രി​ക്കു​ന്നു 

ദു​ബൈ: ലോ​ക ന​ഴ്​​സ​സ്​ ദി​ന​ത്തി​ൽ ന​ഴ്​​സു​മാ​ർ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ദു​ബൈ ആ​രോ​ഗ്യ വി​ഭാ​ഗ​വും നാ​ഷ​ന​ൽ കാ​ർ​ഗോ​യും. ദു​ബൈ റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. 1500 ന​ഴ്​​സു​മാ​രും ഡോ​ക്​​ട​ർ​മാ​രും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു. കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്​​സു​മാ​രു​ടെ ആ​ത്മാ​ർ​ഥ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ റാ​ശി​ദ്​ ആ​ശു​പ​ത്രി ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഹ​മ​ദ്​ അ​ൽ അ​ത്താ​ർ പ​റ​ഞ്ഞു. നാ​ഷ​ന​ൽ കാ​ർ​ഗോ പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ്​ മാ​ത്യു, ചീ​ഫ്​ ഗ്രോ​ത്ത്​ ഓ​ഫി​സ​ർ അ​ല​ൻ വൈ​റ്റ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurses
Next Story