Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​രു​മ ഒ​രു​മ​ന​യൂ​ര്‍...

ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദു​ബൈ: ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഒ​രു​മ ഒ​രു​മ​ന​യൂ​ര്‍ ദു​ബൈ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദു​ബൈ അ​ല്‍ഖൂ​സ് പോ​ണ്ട് പാ​ര്‍ക്കി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ നി​ര​വ​ധി ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​സ​ദ്ദീ​ഖ്, ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പി.​സി. ആ​സി​ഫ്, പി.​പി. ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - The National Day celebration was organized by the group
Next Story