Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'മീ​റ്റ് ദ...

'മീ​റ്റ് ദ ​ഡ​യ​റ​ക്​​ട​ര്‍'​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മീ​റ്റ് ദ ​ഡ​യ​റ​ക്​​ട​ര്‍​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ജ്​​മാ​ൻ ഭ​വ​ൻ​സ് വൈ​സ് ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി സ്​​കൂ​ളി​ല്‍ ‘മീ​റ്റ് ദ ​ഡ​യ​റ​ക്​​ട​ര്‍’​പ​രി​പാ​ടി​യി​ൽ സം​വി​ധാ​യ​ക​ൻ സ​ക​രി​യ വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

അ​ജ്​​മാ​ൻ: സി​നി​മ വി​ശേ​ഷ​ങ്ങ​ള്‍ പ​റ​ഞ്ഞും സം​വ​ദി​ച്ചും അ​ജ്​​മാ​ൻ ഭ​വ​ൻ​സ് വൈ​സ് ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി സ്​​കൂ​ളി​ല്‍ 'മീ​റ്റ് ദ ​ഡ​യ​റ​ക്​​ട​ര്‍'​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ക​രി​യ വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ന​ല്ല വാ​യ​ന​യും മി​ക​ച്ച നി​രീ​ക്ഷ​ണ​പാ​ട​വ​വും സി​നി​മ മേ​ഖ​ല​യി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വി​ദ്യാ​ര്‍ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ഡ​യ​റ​ക്​​ട​ര്‍ ബി​വേ​ഷ് ബാ​ബു, പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്ദു പ​ണി​ക്ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ മ​ഡോ​ണ ജ​യിം​സ്, അ​ക്കാ​ദ​മി​ക് കോ​ഒാ​ഡി​നേ​റ്റ​ർ മാ​ർ​ജി​ന ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ലീ​സോ​ൺ ലൈ​നി​ൻ ലൂ​യി​സ് സ്വാ​ഗ​ത​വും മി​യാ ജോ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Event
News Summary - The ‘Meet the Director’ event was organized
Next Story