Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ വളർച്ചയിൽ...

യു.എ.ഇയുടെ വളർച്ചയിൽ മലയാളിസമൂഹം വലിയ പിന്തുണ നൽകി –ബ്രിഗേഡിയർ ജനറൽ അബ്​ദുല്ല ഖാദിം

text_fields
bookmark_border
യു.എ.ഇയുടെ വളർച്ചയിൽ മലയാളിസമൂഹം   വലിയ പിന്തുണ നൽകി –ബ്രിഗേഡിയർ ജനറൽ   അബ്​ദുല്ല ഖാദിം
cancel
camera_alt

കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച നേ​തൃ​സ്​​മ​​ൃ​തി ദു​ബൈ പൊ​ലീ​സ് ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ
ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖാ​ദിം സു​റൂ​ർ അ​ൽ മ​സാം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​നി​റ​വി​ൽ നി​ൽ​ക്കു​ന്ന യു.​എ.​ഇ​ക്ക് ഒ​രി​ക്ക​ലും വി​സ്​​മ​രി​ക്കാ​നാ​വാ​ത്ത ജ​ന​സ​മൂ​ഹ​മാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് ദു​ബൈ പൊ​ലീ​സ് ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖാ​ദിം സു​റൂ​ർ അ​ൽ മ​സാം. യു.​എ.​ഇ​യു​ടെ വ​ള​ർ​ച്ച​യി​ൽ ഒ​പ്പം നി​ന്ന്​ മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​തൃ​കാ​പ​ര​വും ഇ​മ​റാ​ത്തി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ നി​യ​മ​ങ്ങ​ളും തി​ക​ഞ്ഞ ആ​ദ​ര​വോ​ടെ അ​നു​സ​രി​ക്കു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ മ​തി​പ്പ് പി​ടി​ച്ചു​പ​റ്റി​യ​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തെ ഈ ​രാ​ജ്യം വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ കെ.​എം.​സി.​സി ന​ട​ത്തി​വ​രു​ന്ന 50 ഇ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നേ​തൃ​സ്​​മ​​ൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഓ​വ​ർ​സീ​സ് കെ.​എം.​സി.​സി ചീ​ഫ് ഓ​ർ​ഗ​നൈ​സ​റു​മാ​യ സി.​വി.​എം വാ​ണി​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യ​ഹ്‌​യ ത​ള​ങ്ക​ര, പി.​കെ. അ​ൻ​വ​ർ ന​ഹ, ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഇ​സ്​​മാ​യി​ൽ ഏ​റാ​മ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​യ​ക്കൊ​ടി ഇ​ബ്രാ​ഹിം മു​സ്​​ലി​യാ​ർ, മു​സ്​​ത​ഫ തി​രൂ​ർ, പി.​കെ. ഇ​സ്​​മാ​യി​ൽ, ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ഒ.​കെ. ഇ​ബ്രാ​ഹിം, റ​ഈ​സ് ത​ല​ശ്ശേ​രി, ഹ​നീ​ഫ് ചെ​ർ​ക്ക​ള, അ​ബ്​​ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, എ​ൻ.​കെ. ഇ​ബ്രാ​ഹിം, ആ​ർ. ഷു​ക്കൂ​ർ, ഇ​സ്​​മാ​യി​ൽ അ​രൂ​ക്കു​റ്റി, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​പി.​എ. സ​ലാം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഒ. ​മൊ​യ്​​തു, ഹ​സ​ൻ ചാ​ലി​ൽ, എ​സ്. നി​സാ​മു​ദ്ദീ​ൻ, എ.​പി. അ​ബ്​​ദു​ൽ ബാ​ഖി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സ​ത്തി​െൻറ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച്​ ആ​ദ​രി​ച്ചു. 76 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ബി​സി​ന​സ് ട്രെ​യ്​​നി​ങ്​ ന​ട​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ എം.​പി. റ​ഷീ​ദ്, ബി​സി​ന​സ് പ്ര​മു​ഖ​ൻ ത​റാ​ൽ സൂ​പ്പി ഹാ​ജി എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ദു​ബൈ ന​ഗ​ര​ത്തി​െൻറ വ​ള​ർ​ച്ച​യും കെ.​എം.​സി.​സി​യു​ടെ ച​രി​ത്ര​വും ഉ​ൾ​ക്കൊ​ള്ളി​ച്ച്​ നി​ർ​മി​ച്ച പ്ര​ത്യേ​ക ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ജ​ലീ​ൽ പ​ട്ടാ​മ്പി, എ​ൻ.​എ.​എം. ജാ​ഫ​ർ, സൈ​നു​ദ്ദീ​ൻ ചേ​ലേ​രി എ​ന്നി​വ​രാ​ണ്​ ഡോ​ക്യു​മെൻറ​റി സ്ക്രി​പ്റ്റ് ത​യാ​റാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ മൂ​സ മു​ഹ്സി​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the malayalee communitygrowth of uae
News Summary - The Malayalee community has been very supportive of the growth of the UAE - Brigadier General Abdullah Khadim
Next Story