Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹമീദലി ഷംനാടിെൻറ...

ഹമീദലി ഷംനാടിെൻറ ജീവിതം പുതുതലമുറക്ക് മാതൃക –കെ.എം.സി.സി

text_fields
bookmark_border
ഹമീദലി ഷംനാടിെൻറ ജീവിതം പുതുതലമുറക്ക് മാതൃക –കെ.എം.സി.സി
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മം എം.​സി. ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഹ​മീ​ദ​ലി ഷം​നാ​ട് കാ​ല​ത്തി​നു മു​േ​മ്പ സ​ഞ്ച​രി​ച്ച മ​ഹാ​മ​നീ​ഷി​യാ​യി​രു​ന്നു​വെ​ന്ന് ദു​ബൈ കെ.​എം.​സി.​സി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഹു​സൈ​നാ​ർ ഹാ​ജി പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നു നാ​ന്ദി​കു​റി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച മ​ഹാ​നാ​യ ഹ​മീ​ദ​ലി ഷം​നാ​ടിെൻറ ജീ​വി​തം പു​തു​ത​ല​മു​റ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും ഹു​സൈ​നാ​ർ ഹാ​ജി പ​റ​ഞ്ഞു.

പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബ്്ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് കാ​സ​ർ​കോ​ട്​ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ഹാ​രി​സ് പ​ട്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ ചെ​ർ​ക്ക​ള, ജി​ല്ല ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ കാ​ഞ്ഞ​ങ്ങാ​ട്, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, അ​ഷ്​​റ​ഫ് പാ​വൂ​ർ മ​ഞ്ചേ​ശ്വ​രം, സ​ലിം ചേ​ര​ങ്കൈ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ മു​ഹ്സി​ൻ ത​ള​ങ്ക​ര, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ പ​ട്ടേ​ൽ, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, ഹ​നീ​ഫ ബാ​വ, സു​ബൈ​ർ കു​ബ​നൂ​ർ, ഡോ. ​ഇ​സ്മാ​യി​ൽ, ഷാ​ഫി ചെ​ർ​ക്ക​ള, സി​ദ്ദീ​ഖ് അ​ടൂ​ർ, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ഇ​ബ്രാ​ഹിം ബേ​രി​കെ, സ​ത്താ​ർ ആ​ലം​പാ​ടി, ബ​ഷീ​ർ സി.​എ പ​ള്ളി​ക്ക​ര, സ​ലാം മാ​വി​ലാ​ടം, അ​ഷ്​​റ​ഫ് ബ​ച്ച​ൻ കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ് പാ​വൂ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി സ​ലാം ത​ട്ടാ​നി​ച്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story