Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ഗ​രാ​ജാ​വ്​ ഉ​സൈ​ൻ...

വേ​ഗ​രാ​ജാ​വ്​ ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ക്​​സ്​​പോ​യി​ലെ​ത്തും

text_fields
bookmark_border
വേ​ഗ​രാ​ജാ​വ്​ ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ക്​​സ്​​പോ​യി​ലെ​ത്തും
cancel
camera_alt

ഉ​സൈ​ൻ ബോ​ൾ​ട്ട്​

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​ൻ ഉ​സൈ​ൻ ബോ​ൾ​ട്ട്​ എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ലെ​ത്തും. ഈ ​മാ​സം 13ന്​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ നൂ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്​ ഫ​ണ്ട്​ സ​മാ​ഹ​ര​ണ​ത്തി​നാ​യാ​ണ്​ ഇ​ദ്ദേ​ഹം വി​ശ്വ​മേ​ള ന​ഗ​രി​യി​ലൂ​ടെ ഓ​ടു​ക. 1.45 കി​ലോ​മീ​റ്റ​ർ ഫാ​മി​ലി റ​ണ്ണി​ലാ​ണ്​ ഉ​സൈ​ൻ ബോ​ൾ​ട്ട് പ​​ങ്കെ​ടു​ക്കു​ക. മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ക​ളി​ലൊ​രാ​ളാ​യ പെ​പ്‌​സി​കോ​യാ​ണ്​ അം​ബാ​സ​ഡ​റാ​യി കൊ​ണ്ടു​വ​രു​ന്നു​ത്.

എ​ക്​​സ്​​പോ 2020 സ്​​പോ​ർ​ട്​​സ്, ഫി​റ്റ്​​ന​സ്​ ആ​ൻ​ഡ്​ വെ​ൽ​ബീ​യി​ങ്​ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. സ്‌​പോ​ർ​ട്‌​സി​ന് ആ​ളു​ക​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും രാ​ഷ്​​ട്ര​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കാ​നു​ള്ള ശ​ക്തി​യു​ണ്ടെ​ന്നും, അ​തി​നാ​ൽ ഉ​സൈ​ൻ പ​രി​പാ​ടി​യി​ൽ എ​ത്തു​മെ​ന്ന്​ സ​മ്മ​തി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

11 ത​വ​ണ ലോ​ക ചാ​മ്പ്യ​ൻ, 8 ത​വ​ണ ഒ​ളി​മ്പി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ്, ഒ​ന്നി​ല​ധി​കം ലോ​ക റെ​ക്കോ​ഡു​ക​ളു​ടെ ഉ​ട​മ എ​ന്നി​ങ്ങ​നെ നേ​ടി​യെ​ടു​ത്ത്​ വേ​ഗ​രാ​ജാ​വ് എ​ന്ന നി​ല​യി​ൽ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ബോ​ൾ​ടി​െൻറ വ​ര​വി​നെ ആ​കാം​ക്ഷ​പൂ​ർ​വ​മാ​ണ്​ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltrundubai expo
News Summary - The King of the Rings will be at the Sign Bolt Expo
Next Story