കടലായി പ്രവാസികളുടെ കടൽയാത്ര
text_fieldsകടലായി പ്രദേശത്തുകാരുടെ ജലയാത്രയിൽ പങ്കെടുത്തവർ
ദുബൈ: ആടിയും പാടിയും ഗൗരവമായ ചർച്ചകളും കുട്ടികളുടെ കളികളും വിഭവ സമൃദ്ധമായ ഭക്ഷണവും ഒക്കെയായി യു.എ.ഇയിൽ പ്രവാസ ജീവിതം നടത്തുന്ന തൃശൂർ ജില്ലയിലെ കടലായി പ്രദേശത്തുകാർ നടത്തിയ ജലയാത്ര പുത്തൻ അനുഭവമായി.
വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ 120ഓളം പേർ കടലായി കൂട്ടായ്മക്ക് രൂപം നൽകാനും കൂടിയാണ് ജദഫിൽ നിന്നും മൂന്നു മണിക്കൂർ നീണ്ടുനിന്ന യാത്ര സംഘടിപ്പിച്ചത്.
പരിപാടികൾക്ക് കെ.എസ്. ഷാനവാസ്, ജാസിം സെയ്ദ്, സി.എ. ഹാരിസ്, ടി.കെ. അൻസുദ്ദീൻ, സി.എസ്. ഖലീൽ, സി.എസ്. ഷിയാസ്, ടി.എം. ഷമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

