Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എച്ച് സ്റ്റാൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഷാർജ പുസ്തകമേളയിൽ ഐ.പി.എച്ച് സ്റ്റാൾ പ്രമുഖ അറബി കവി ശിഹാബ് ഗാനിം ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഐ.പി.എച്ച് സ്റ്റാൾ പ്രമുഖ അറബി കവി ശിഹാബ് ഗാനിം ഉദ്ഘാടനം ചെയ്തു. പി.എം.എ. ഖാദർ എഴുതിയ `ബലി' എന്ന നോവലിന്റെ കവർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ എ. റഷീദുദ്ദീൻ, പി.എം.എ. ഖാദർ, കെ.ടി. ഹുസൈൻ, ശമീർ വടകര, സിറാജുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story

