Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിതരെ സഹായിക്കാൻ ഐ.സി.എ.െഎ 10 ലക്ഷം രൂപ നൽകി
text_fieldsbookmark_border
ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് കൈമാറാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യക്ക് അബൂദബി ചാപ്റ്റർ അംഗങ്ങളിൽനിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
അബൂദബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബൂദബി ചാപ്റ്റർ ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് ആശ്വാസം നൽകുന്ന ശ്രമങ്ങളുടെ ഭാഗമായി 10 ലക്ഷം രൂപ മാതൃസ്ഥാപനമായ ഐ.സി.എ.ഐക്ക് നൽകി. അബൂദബി ചാപ്റ്റർ ചെയർമാൻ നീരജ് റിറ്റോലിയയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.
മുഹമ്മദ് ഷഫീക്ക്, അനു തോമസ്, ആനന്ദ് ഗുപ്ത, രമേശ്‌ദേവ്, പ്രിയങ്ക ബിർള, സ്വാതി ഗുപ്ത, അജയ് സിങ്വി, ഷഫീഖ് നീലയിൽ, രാജീവ് രവീന്ദ്ര ഡാറ്റാർ, മോനിഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

