Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലേക്കു പറന്ന...

അബൂദബിയിലേക്കു പറന്ന വിമാനത്തിന് മിന്നലേറ്റു; തിരിച്ചിറക്കി

text_fields
bookmark_border
അബൂദബിയിലേക്കു പറന്ന വിമാനത്തിന് മിന്നലേറ്റു; തിരിച്ചിറക്കി
cancel
Listen to this Article

അ​ബൂ​ദ​ബി: അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റു. ഇ​തോ​ടെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ വ​ലി​യ ശ​ബ്ദ​മു​ണ്ടാ​വു​ക​യും യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​നം തി​രി​കെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. വി​സ് എ​യ​റി​ന്‍റെ ഡ​ബ്ല്യു.​എ.​ഇ​സ​ഡ് 7092 വി​മാ​ന​ത്തി​നാ​ണ് മി​ന്ന​ലേ​റ്റ​ത്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് വി​സ് എ​യ​ര്‍ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

വി​മാ​നം പ​റ​ന്നു​യ​ര്‍ന്ന് ഇ​രു​പ​തോ മു​പ്പ​തോ മി​നി​റ്റാ​യ​പ്പോ​ള്‍ മി​ന്ന​ലു​ണ്ടാ​യെ​ന്നും ആ​ദ്യം നീ​ല​വെ​ളി​ച്ച​വും പി​ന്നീ​ട​ത് മ​ഞ്ഞ​നി​റ​വും ആ​യി മാ​റി ആ​കാ​ശം മു​ഴു​വ​ന്‍ വെ​ളി​ച്ച​മാ​യെ​ന്നും യാ​ത്ര​ക്കാ​രി​യാ​യ ഇ​ന്ത്യ​ന്‍ വ​നി​ത സ​ന്‍സൃ​ത മോ​യ്ത്ര പ​റ​ഞ്ഞു. ഭ​ര്‍ത്താ​വി​നും കൂ​ട്ടു​കാ​ര്‍ക്കു​മൊ​പ്പ​മാ​യി​രു​ന്നു സ​ന്‍സൃ​ത​യു​ടെ യാ​ത്ര. ആ​ദ്യം വെ​ളി​ച്ച​വും പി​ന്നീ​ട് വ​ലി​യ ശ​ബ്ദ​വും കേ​ട്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​റ്റ​ലി​യി​ല്‍നി​ന്ന് അ​ല്‍ബേ​നി​യ വ​ഴി അ​ബൂ​ദ​ബി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി മേ​രി പൗ​ലോ​സും സം​ഭ​വ​ത്തി​ന്‍റെ തീ​വ്ര​ത പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningAbu Dhabi Flight
News Summary - The flight to Abu Dhabi was struck by lightning
Next Story