Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യത്തെ ഇമാറാത്തി നഴ്​സ്​ നിര്യാതനായി

text_fields
bookmark_border
ആദ്യത്തെ ഇമാറാത്തി നഴ്​സ്​ നിര്യാതനായി
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദിനൊപ്പം ഹുസൈൻ ഖൈദ്

ദുബൈ: ആദ്യത്തെ ഇമാറാത്തി നഴ്​സ്​ ഹുസൈൻ ഖൈദ്​ നിര്യാതനായി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​. രാജ്യം അദ്ദേഹത്തെ മറക്കില്ലെന്നും ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The first Emirati nurse has died
Next Story