Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅവധിക്ക്​...

അവധിക്ക്​ നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

text_fields
bookmark_border
dubai death
cancel

ദുബൈ: രണ്ടാഴ്​ച മുമ്പ്​​ അവധിക്കായി നാട്ടിലെത്തിയ പ്രവാസി യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. കോഴിക്കോട്​ വടകര കണ്ണൂക്കര വള്ളുപറമ്പിൽ വി.പി. സക്കരിയ - അസ്​മ ദമ്പതികളു​െട മകൻ വി.പി. താഹിറാണ്​ (35) മരിച്ചത്​.

കുടുംബത്തോടൊപ്പം അടുത്തയാഴ്​ച ദുബൈയിലേക്ക്​ തിരിച്ചുവരാനിരിക്കവെയാണ്​ മരണം. വർഷങ്ങളായി ജീപാസ്​ ഗ്രൂപ്പിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ദുബൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: റസ്​മിന പെരിങ്ങാടി. മകൾ: അയിഫ താഹിർ. സഹോദരങ്ങൾ: ഉബൈദ്​ (വടകര), സക്കീർ (ഒമാൻ), സമീന. ഖബറടക്കം കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatedeath
News Summary - The expatriate who went home on holiday passed away
Next Story