Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറയിലെ പ്രവാസി...

ഫുജൈറയിലെ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Ummer
cancel

ഫുജൈറ: ഫുജൈറ പാലസ് ജീവനക്കാരനായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി പരേതരായ മുഹമ്മദ്‌ കോയ-ആയിഷ ദമ്പതികളുടെ മകനായ കച്ചേരി പറമ്പില്‍ ഉമ്മര്‍ (54) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ മാസം അവധിക്ക് നാട്ടില്‍ പോയതായിരുന്നു.

ഭാര്യ: റംല, മക്കള്‍: റുക്സാന, റുബീന. മരുമക്കള്‍: മുഹമ്മദ്‌ റാഫി, അജ്മല്‍ ഫിറോസ്‌ (ഫുജൈറ). സഹോദരങ്ങള്‍: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അബ്ദുറഹിമാൻ (ഫുജൈറ ദീവാന്‍), അബ്ദുല്ല, അലി (ഫുജൈറ ദീവാന്‍), ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച മഗ്രിബ് നമസ്കാരാനന്തരം പാറന്നൂര്‍ ജുമാ മസ്ജിദില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Native
News Summary - The expatriate of Fujairah passed away
Next Story