Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവേശനോത്സവമൊരുക്കി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ
text_fieldsbookmark_border
ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഒരുക്കിയ പ്രവേശനോത്സവം
ഷാർജ: രണ്ടു മാസത്തോളം നീണ്ട വേനലവധിക്കുശേഷം കലാലയത്തിലെത്തിയ വിദ്യാർഥികളെ വർണാഭമായ പരിപാടികളൊരുക്കി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വരവേറ്റു.
ക്ലാസ് റൂമുകളും കലാലയ പരിസരവും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച് ആഹ്ലാദാരവങ്ങളോടെയാണ് വിദ്യാർഥികളെ വരവേറ്റത്. പ്രവേശനോത്സവ പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാന മുഊസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

