Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നു​വർഷത്തിനിടെ...

മൂന്നു​വർഷത്തിനിടെ ദുബൈ മുനിസിപ്പാലിറ്റി നട്ടത്​ രണ്ടുലക്ഷം ചെടികൾ

text_fields
bookmark_border
മൂന്നു​വർഷത്തിനിടെ ദുബൈ മുനിസിപ്പാലിറ്റി നട്ടത്​ രണ്ടുലക്ഷം ചെടികൾ
cancel

ദുബൈ: മൂന്നു​വർഷത്തിനിടെ നഗരസൗന്ദര്യവത്​കരണം ലക്ഷ്യമിട്ട്​ ദുബൈ മുനിസിപ്പാലിറ്റി നട്ടത്​ രണ്ടുലക്ഷം ചെടികൾ. പച്ചവിരിച്ചുനിൽക്കുന്ന ചെടികളും വലിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

എമിറേറ്റിലെ റോഡുകളെയും പാർക്കുകളെയും അലങ്കരിക്കാൻ ലക്ഷ്യമിട്ടാണ്​ ഇവ നട്ടുപിടിപ്പിച്ചത്​. വേനൽ, തണുപ്പ്​ കാലങ്ങളിൽ ദുബൈ നഗരത്തി​െൻറ സൗന്ദര്യം ഒരുപോലെ നിലനിർത്തുന്നതിൽ ഈ ചെടികൾ മുഖ്യ പങ്കുവഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai MunicipalityDubai plants
News Summary - The Dubai Municipality has planted two lakh plants in three years
Next Story