Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ-കൊച്ചി വിമാനം...

ദുബൈ-കൊച്ചി വിമാനം വൈകി

text_fields
bookmark_border
ദുബൈ-കൊച്ചി വിമാനം വൈകി
cancel

ദു​ബൈ: വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പു​റ​പ്പെ​ടേ​ണ്ട ദു​ബൈ-​കൊ​ച്ചി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഐ.​എ​ക്സ്​ 434 വി​മാ​നം മ​ണി​ക്കൂ​റു​ക​ൾ വൈ​കി. യു.​എ.​ഇ സ​മ​യം വൈ​കീ​ട്ട് 6.25ന് ​പോ​കേ​ണ്ട വി​മാ​നം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വൈ​കു​മെ​ന്ന് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ രാ​ത്രി 7.40ന് ​വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റി​യ​ശേ​ഷം വീ​ണ്ടും ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​തെ​ന്ന്​ യാ​ത്ര​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ജ​മാ​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ​’​ത്തോ​ട്​ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പു​തി​യ സ​മ​യ​മ​റി​യി​ക്കാ​മെ​ന്നാ​ണ്​​ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ത്രി വൈ​കി​യും വി​മാ​നം പു​റ​പ്പെ​ട്ടി​ട്ടി​ല്ല. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്തി​ലു​ള്ള​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര മു​ട​ങ്ങി​യ​ത്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ച്ച​താ​യി യാ​ത്ര​ക്കാ​ർ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം വി​മാ​നം മു​ട​ങ്ങി​യി​രു​ന്നു. യാ​ത്രാ​മു​ട​ക്കം സ്ഥി​രം പ​ല്ല​വി​യാ​കു​ന്ന​തി​ൽ ​പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightdelay
News Summary - The Dubai-Kochi flight delayed
Next Story