Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കാണാനിറങ്ങി ഡൽഹി...

ദുബൈ കാണാനിറങ്ങി ഡൽഹി ടീം

text_fields
bookmark_border
ദുബൈ കാണാനിറങ്ങി ഡൽഹി ടീം
cancel
camera_alt

ദു​ൈബ അറ്റ്​ലാൻറിസിലെത്തിയ ഡൽഹി കാപിറ്റൽസ്​ ടീം അംഗങ്ങൾ

ദുബൈ: കളത്തിനകത്തും പുറത്തും ഡൽഹി കാപിറ്റൽസ്​ ടീം തകർക്കുകയാണ്​. ഐ.പി.എല്ലി​െൻറ പട്ടികയുടെ തലപ്പത്ത്​ നിൽക്കുന്നതി​െൻറ ആത്മവിശ്വാസത്തിൽ ഡൽഹി ടീം ദുബൈ കാണാനിറങ്ങി. അറ്റ്​ലാൻറിസിലും ബീച്ചിലുമെത്തിയ ടീം അംഗങ്ങൾ കളിച്ചും കുളിച്ചും തകർത്താണ്​ റൂമിലേക്ക്​ മടങ്ങിയത്​.

നായകൻ ശ്രേയസ്​ ​അയ്യരും പരിശീലകൻ റിക്കി പോണ്ടിങ്ങും മാനേജ്​മെൻറ്​ കമ്മിറ്റി അംഗങ്ങളും സഹജീവനക്കാരുമെല്ലാം സംഘത്തിലുണ്ടായിരുന്നു. മത്സരങ്ങൾക്കിടയിൽ മൂന്നുദിവസം ഇടവേള കിട്ടിയതോടെയാണ്​ മാനസികോന്മേഷം ലക്ഷ്യമിട്ട്​ ടീം ദുബൈ നഗരത്തിലേക്കിറങ്ങിയത്​. ബയോബബ്​ൾ സുരക്ഷയിലായിരുന്നു ടീമി​െൻറ സഞ്ചാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi teamIPLvisited Dubai
Next Story