Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി
cancel
camera_alt

റൂ​ബ​ന്‍ പൗ​ലോ​സ്

അ​ജ്മാ​ന്‍: അ​ജ്മാ​നി​ല്‍ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് മ​രി​ച്ച കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി റൂ​ബ​ന്‍ പൗ​ലോ​സി​ന്‍റെ (സ​ച്ചു-17) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഷാ​ർ​ജ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ അ​റേ​ബ്യ​യു​ടെ വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

അ​ജ്മാ​ന്‍ ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ സ​ച്ചു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ചേ​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ല്‍നി​ന്ന് വീ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്. സ​ലാം പാ​പ്പി​നി​ശ്ശേ​രി, നി​ഹാ​സ് ഹാ​ഷിം തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman
News Summary - The dead body of the student who fell from the building was brought home.
Next Story