Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതിയ അംബാസഡർമാരുമായി...

പുതിയ അംബാസഡർമാരുമായി കിരീടാവകാശി ചർച്ച നടത്തി

text_fields
bookmark_border
പുതിയ അംബാസഡർമാരുമായി കിരീടാവകാശി ചർച്ച നടത്തി
cancel
camera_alt

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ച്ച അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കി​രീ​ടാ​വ​കാ​ശി​യും

പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തു​ന്നു

മ​നാ​മ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ച്ച അം​ബാ​സ​ഡ​ർ​മാ​രു​മാ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തി. ചൈ​ന​യി​ലേ​ക്കു​ള്ള ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ്​ ഗ​സ്സാ​ൻ മു​ഹ​മ്മ​ദ്​ അ​ദ്​​നാ​ൻ ശൈ​ഖ്, ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്കു​ള്ള അം​ബാ​സ​ഡ​ർ അ​ഹ്​​മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഹ​ർ​മ​സി അ​ൽ ഹാ​ജി​രി, താ​യ്​​ല​ൻ​റി​ലേ​ക്കു​ള്ള ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ മു​ന അ​ബ്ബാ​സ്​ മ​ഹ്​​മൂ​ദ്​ രി​ദ, ​ഫ്രാ​ൻ​സി​ലേ​ക്കു​ള്ള അം​ബാ​സ​ഡ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ, ബ്ര​സീ​ലി​ലേ​ക്കു​ള്ള അം​ബാ​സ​ഡ​ർ ബ​ദ്​​ർ അ​ബ്ബാ​സ്​ അ​ൽ ഹു​ലൈ​ബി എ​ന്നി​വ​രെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം ശ​ക്​​തി​പ്പെ​ടു​ത്താ​നും രാ​ജ്യ​ത്തി​ന് ഗു​ണ​ക​ര​മാ​യ വി​ധ​ത്തി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ്​ ബ​ഹ്​​റൈ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അം​ബാ​സ​ഡ​ർ​മാ​രാ​യി നി​യ​മി​ച്ച്​ ഹ​മ​ദ്​ രാ​ജാ​വ്​ ന​ൽ​കി​യ അം​ഗീ​കാ​രം രാ​ജ്യ​ത്തി​ന്​ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഊ​ർ​ജ​മാ​യി മാ​റ​​ട്ടെ​യെ​ന്നും ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം ആ​​ശം​സി​ച്ചു.

റി​ഫ പാ​ല​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahreinAmbassadors
News Summary - The Crown Prince held talks with the new ambassadors
Next Story