Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോപ്​ ​ടീമിന്​...

ഹോപ്​ ​ടീമിന്​ രാജ്യത്തി​െൻറ ആദരം

text_fields
bookmark_border
ഹോപ്​ ​ടീമിന്​ രാജ്യത്തി​െൻറ ആദരം
cancel

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വാ​ദൗ​ത്യ​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​വ​ർ​ക്ക്​ രാ​ജ്യ​ത്തി​െൻറ ആ​ദ​രം. ബാ​ബ്​ അ​ൽ ഷം​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 200ഓ​ളം എ​ൻ​ജി​നീ​യ​ർ​മാ​രെ ആ​ദ​രി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ​ നേ​രി​​ട്ടെ​ത്തി​യാ​ണ്​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്.

ഇ​വ​രാ​ണ്​ രാ​ജ്യ​ത്തി​െൻറ വി​ക​സ​ന​ത്തി​െൻറ ര​ഹ​സ്യ​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​വ​ർ ഒ​രേ സ്​​പി​രി​റ്റോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​െൻറ ഫ​ല​മാ​യാ​ണ്​ ഈ ​രാ​ജ്യം ഒ​ന്നാം സ്​​ഥാ​ന​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ടു​ത്ത 50 വ​ർ​ഷ​ത്തേ​ക്കു​ള്ള യു.​എ.​ഇ​യു​ടെ യാ​ത്ര​യി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ ഈ ​നേ​ട്ടം. അ​ടു​ത്ത ത​ല​മു​റ​ക്ക്​ ഇ​ത്​ പ്ര​യോ​ജ​ന​ക​ര​മാ​ണ്. വി​ന​യ​ത്തി​നും സ്​​ഥി​രോ​ത്സാ​ഹ​ത്തി​നും പേ​രു​കേ​ട്ട​വ​രാ​ണ്​ ന​മ്മു​ടെ ജ​ന​ത. അ​വ​രു​ടെ കാ​ല​ടി​ക​ൾ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ ആ​കാ​ശം​മു​​ട്ടെ വ​ള​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​പ് പ്രോ​ബ് ടീം ​ന​മ്മു​ടെ രാ​ജ്യ​ത്തി​െൻറ സ​മ്പ​ത്താ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു. അ​വ​ർ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​െൻറ ഫ​ല​മാ​ണ്​ ന​മ്മ​ൾ ഇ​ന്ന്​ കൊ​യ്യു​ന്ന​ത്. യു​വ​ജ​ന​ത ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ്. രാ​ജ്യ​ത്തി​െൻറ പ​താ​ക ഉ​യ​ര​ത്തി​ൽ ഉ​യ​രെ പാ​റി​പ്പ​റ​ക്കാ​നും രാ​ജ്യ​ത്തി​െൻറ പേ​ര്​ ച​രി​ത്ര​ത്തി​െൻറ ത​ങ്ക​ലി​പി​ക​ളി​ൽ കൊ​ത്തി​വെ​ക്കാ​നും അ​വ​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐഡെക്‌സ്​ ചൊ​വ്വാ​ഴ്ച ഒ​പ്പി​ട്ട​ത് 560 കോ​ടി ദി​ർ​ഹ​മി​െൻറ ക​രാ​ർ

അ​ബൂ​ദ​ബി: അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ എ​ക്‌​സി​ബി​ഷ​െൻറ​യും (ഐ​ഡെ​ക്‌​സ്) നേ​വ​ൽ ഡി​ഫ​ൻ​സ് എ​ക്‌​സി​ബി​ഷ​െൻറ​യും (ന​വ്​​ഡെ​ക്‌​സ്) മൂ​ന്നാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച യു.​എ.​ഇ സാ​യു​ധ​സേ​ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​മാ​യി 558 കോ​ടി ദി​ർ​ഹ​മി​െൻറ 12 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ര​ണ്ടാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 729.3 കോ​ടി ദി​ർ​ഹ​മി​െൻറ 11 ഇ​ട​പാ​ടു​ക​ളി​ലാ​യി​രു​ന്നു ഒ​പ്പു​വെ​ച്ച​ത്. ഇ​തു​വ​രെ 1790 കോ​ടി ദി​ർ​ഹ​മി​െൻറ ഇ​ട​പാ​ടു​ക​ളാ​ണ് മു​ന്നൂ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​പ്പു​വെ​ച്ച​തെ​ന്ന് ഐ​ഡെ​ക്സ് -ന​വ്ഡെ​ക്സ് പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് സ്​​റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹ​സ്സാ​നി അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​മാ​യി ഇ​ന്ന​ലെ ആ​റ് ക​രാ​റു​ക​ളാ​ണ് ന​ട​ന്ന​ത്. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ യാ​സ് ഹോ​ൾ​ഡി​ങ് ഏ​ക​ദേ​ശം 300 കോ​ടി ദി​ർ​ഹ​മി​െൻറ ക​രാ​ർ സ്വ​ന്ത​മാ​ക്കി. ച​ൻ​മൂ റോ​ക്ക​റ്റ് പീ​ര​ങ്കി സം​വി​ധാ​നം വാ​ങ്ങു​ന്ന​തി​നാ​യി യാ​സ് ഹോ​ൾ​ഡി​ങ്ങി​ന് 295.5 കോ​ടി ദി​ർ​ഹ​മി​െൻറ ക​രാ​ർ ല​ഭി​ച്ചു. അ​ബൂ​ദ​ബി ഷി​പ് ബി​ൽ​ഡി​ങ് ക​മ്പ​നി​ക്ക് നാ​വി​ക ക​പ്പ​ലു​ക​ളു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും സാ​ങ്കേ​തി​ക ന​ട​ത്തി​പ്പി​ന് 6500 ല​ക്ഷം ദി​ർ​ഹ​മി​െൻറ ക​രാ​ർ ന​ൽ​കി. സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഇ​ത്തി​മാ​ദ് സ്ട്രാ​റ്റ​ജി​ക് സെ​ക്യൂ​രി​റ്റി സൊ​ലൂ​ഷ​ൻ​സി​ന് 5560 ല​ക്ഷം ദി​ർ​ഹ​മി​െൻറ ക​രാ​റും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hope prob
Next Story