Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​ജ​റ്റ്​ പ്ര​വാ​സി...

ബ​ജ​റ്റ്​ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​വ​ഗ​ണി​ച്ചു

text_fields
bookmark_border
budget
cancel

ഫു​ജൈ​റ: മോ​ദി സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന ഇ​ട​ക്കാ​ല ബ​ജ​റ്റി​ലും ര​ണ്ട് കോ​ടി​യി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ പ​തി​വ് പോ​ലെ നി​ഷ്ക​രു​ണം അ​വ​ഗ​ണി​ച്ചു​വെ​ന്ന് ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്റ് കെ.​സി. അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കി​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നേ​രെ മു​ഖം​തി​രി​ച്ചു എ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetUAE Newsexpatriate
News Summary - The budget ignored the expatriate community
Next Story