Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

text_fields
bookmark_border
ബിൻ ദിരായ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു
അബൂദബിയിൽ മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
cancel
camera_alt

പുരുഷോത്തമൻ

അബൂദബി: 20ന് അബൂദബിയിലെ ജോലിസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ച ഉദുമ മുല്ലച്ചേരി എരോൽ കുണ്ടിലെതോട്ടത്ത് വീട്ടിൽ പുരുഷോത്തമ​െൻറ (46) മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന്​ പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കും. ബിൻ ദിരായ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കാസർകോട് ജില്ല കെ.എം.സി.സി പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. പരേതനായ കറുവൻ -നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: അനീഷകുമാരി. സംസ്​കാരം ശനിയാഴ്ച വൈകീട്ട്​ വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story