Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മുസുഖീമിൽ ബോട്ടിന് തീപിടിച്ചു
text_fieldsbookmark_border
ബോട്ടിന് തീപിടിച്ചത് ദുബൈ സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ അണക്കുന്നു
ദുബൈ: ദുബൈ ഉമ്മു സുഖീം മറീനയിൽ ബോട്ടിന് തീപിടിച്ചു. ആർക്കും പരിക്കില്ല.ദുബൈ സിവിൽ ഡിഫൻസ് സംഘം മിനിറ്റുകൾക്കുള്ളിലെത്തി തീയണച്ചെന്ന് ദുബൈ പൊലീസ് മാരിറ്റൈം റെസ്ക്യൂ ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ അലി അൽ നഖ്ബി പറഞ്ഞു. സംഘത്തിെൻറ കൃത്യമായ ഇടപെടലിനെ തുടർന്ന് മറ്റ് ബോട്ടുകളിലേക്ക് തീ പടർന്നില്ല.
വിവരമറിഞ്ഞയുടൻ പാഞ്ഞെത്തിയ തീരദേശ പട്രോളിങ് സംഘവും സിവിൽ ഡിഫൻസും ചേർന്ന് തീപിടിച്ച ബോട്ടിനെ മറ്റ് ബോട്ടുകളിൽനിന്ന് ദൂരേക്ക് നീക്കി.ബോട്ടുകളുെട സുരക്ഷ ഉറപ്പാക്കാൻ ഉടമകൾ ശ്രദ്ധിക്കണമെന്ന് അലി അൽ നഖ്ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

