Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റവാളിയെ പിടികൂടാൻ സഹായിച്ച ഏഷ്യക്കാരനെ ആദരിച്ചു

text_fields
bookmark_border
കുറ്റവാളിയെ പിടികൂടാൻ സഹായിച്ച ഏഷ്യക്കാരനെ ആദരിച്ചു
cancel
camera_alt

കുറ്റവാളിയെ പിടികൂടാൻ സഹായിച്ചയാളെ പൊലീസ് കമാൻഡർ- ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസി ആദരിച്ചപ്പോൾ

ഷാർജ: ധീരമായ നീക്കത്തിലൂടെ കുറ്റവാളിയെ പിടികൂടാൻ പൊലീസിന് പിന്തുണ നൽകിയ ഏഷ്യക്കാരനെ പൊലീസ്​ ആദരിച്ചു. പൊലീസ് സ്​റ്റേഷൻ വകുപ്പ് ഡയറക്ടർ കേണൽ യൂസഫ് ഉബൈദ് ബിൻ ഹർമോളി​െൻറ സാന്നിധ്യത്തിൽ പൊലീസ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ സൈഫ് അൽ സഅരി അൽ ഷംസിയാണ് ആദരിച്ചത്.

സമൂഹത്തി​െൻറ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാകുന്ന മോശം പെരുമാറ്റങ്ങളെ ഇല്ലാതാക്കാൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് പൊലീസ് പറഞ്ഞു. ഷാർജയുടെ സുരക്ഷയും ക്ഷേമവും വർധിപ്പിക്കുന്നതിൽ പൊലീസ് നടത്തിയ നീക്കങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം താൻ ചെയ്ത കാര്യങ്ങൾ കടമയുടെ ഭാഗമാണെന്ന് ഏഷ്യക്കാരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Asian who helped catch the culprit was honored
Next Story