Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ജീവന്റെ മാലാഖ’ വീണ്ടും അരങ്ങിലേക്ക്
text_fieldsbookmark_border
ദുബൈ: കേരള സോഷ്യൽ സെന്റർ അബൂദബിയിൽ നടത്തിയ പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ ആറ് പുരസ്കാരങ്ങൾ നേടിയ ‘ജീവന്റെ മാലാഖ’ നാടകം വീണ്ടും അരങ്ങിലെത്തുന്നു.
ഒ.ടി. ഷാജഹാന്റെ സംവിധാനത്തിൽ തിയറ്റർ ദുബൈ ഇന്റർനാഷനൽ അവതരിപ്പിച്ച നാടകം ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ച രാത്രി എട്ടുമണിക്ക് ദുബൈ മംസാറിലുള്ള ഫോക് ലോർ സോസൈറ്റി തിയറ്ററിലാണ് വീണ്ടും പ്രദർശിപ്പിക്കുന്നത്.
മികച്ച നാടകം, സംവിധായകൻ, അഭിനേതാവ്, ബാലതാരം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നീ വിഭാഗങ്ങളിലാണ് നാടകം ഒന്നാം സ്ഥാനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

