Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്​​മാ​ന്‍...

അ​ജ്​​മാ​ന്‍ ജ​യി​ൻ​റ്​ സി​ഗ്ന​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ക്കു​ന്നു

text_fields
bookmark_border
അ​ജ്​​മാ​ന്‍ ജ​യി​ൻ​റ്​ സി​ഗ്ന​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ക്കു​ന്നു
cancel

അ​ജ്​​മാ​ന്‍: അ​ജ്​​മാ​നി​ന്‍ ടൗ​ണി​ലെ ജ​യി​ൻ​റ്(​അ​ൽ സാ​ഹി​ർ) സി​ഗ്ന​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ക്കു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ അ​ട​ക്കു​ന്ന​ത്. ഇ​തി​നോ​ട് ചേ​ര്‍ന്ന് താ​ല്‍ക്കാ​ലി​ക​മാ​യി സ​മാ​ന്ത​ര​പാ​ത ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 22 മു​ത​ൽ 28 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക. യാ​ത്ര​ക്കാ​ര്‍ താ​ല്‍ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ സ​മാ​ന്ത​ര​പാ​ത ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanGiant Signalcloses temporarily
News Summary - The Ajman Giant Signal closes temporarily
Next Story