Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീ ​ബ്രീ​സ്​ കാ​ർ​ഗോ...

സീ ​ബ്രീ​സ്​ കാ​ർ​ഗോ 13ാം ബ്രാ​ഞ്ച്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
സീ ​ബ്രീ​സ്​ കാ​ർ​ഗോ 13ാം ബ്രാ​ഞ്ച്​ ആ​രം​ഭി​ച്ചു
cancel
camera_alt

സീ ​ബ്രീ​സ്​ കാ​ർ​ഗോ 13ാം ബ്രാ​ഞ്ച്​ ജ​ബ​ൽ​അ​ലി ക്രൗ​ൺ മാ​ളി​ൽ മം​ഗോ മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: 26 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ ​ബ്രീ​സ്​ കാ​ർ​ഗോ​യു​ടെ പ​തി​മൂ​ന്നാ​മ​ത്​ ബ്രാ​ഞ്ച്​ ജ​ബ​ൽ​അ​ലി ക്രൗ​ൺ മാ​ളി​ൽ മം​ഗോ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജി.​സി.​സി​യി​ലെ 20ാം ശാ​ഖ​യാ​ണ്​ വ​മ്പി​ച്ച ഓ​ഫ​റു​ക​ളോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 26 ശ​ത​മാ​നം ഇ​ള​വോ​ടെ സീ ​ബ്രീ​സി​െൻറ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നും ബ​ജ​റ്റ്​ കാ​ർ​ഗോ അ​യ​ക്കാ​നു​ള്ള സൗ​ക​ര്യം സീ ​ബ്രീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ എ​വി​ടെ​യും നി​ല​വി​ൽ ഏ​ഴ്​ ദി​വ​സ​ത്തി​ൽ ഡെ​ലി​വ​റി കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ല​ും യു.​എ.​ഇ​യി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്​​റ്റ​മ​ർ കെ​യ​ർ സെൻറ​ർ എ​ന്ന​ത് സീ ​ബ്രീ​സ്​ കാ​ർ​ഗോ ആ​ൻ​ഡ്​ കൊ​റി​യ​റി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. കാ​ർ​ഗോ​പ​ര​മാ​യ എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി സം​ശ​യ​ങ്ങ​ൾ​ക്കും ടി.​ആ​ർ (Transfer of Residence)സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കും ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8002733ലേ​ക്ക്​ വി​ളി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച 26 പേ​ർ​ക്ക്​ സ​മ്മാ​ന​വും ന​ൽ​കി. ആ​ദ്യം അ​യ​ക്കു​ന്ന 100 ആ​ളു​ക​ൾ​ക്ക്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വും ന​ൽ​കും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ഖ​ത്ത​ർ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​മെ​ന്നും മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ റ​ഷീ​ദ​ലി പു​ളി​ക്ക​ൽ പ​റ​ഞ്ഞു. ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ റാ​ശി​ക്​ പു​ളി​ക്ക​ൽ, മാ​നേ​ജ​ർ യൂ​നു​സ്, അ​ൽ മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ എം.​ഡി അ​ബ്​​ദു​ല്ല പൊ​യി​ൽ, വി.​പി. ല​ത്തീ​ഫ് (ഫോ​റം ഗ്രൂ​പ്​), മു​ഹ​മ്മ​ദ്​ ഗ​ദ്ദാ​ഫി എ​ന്നീ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai
News Summary - The 13th branch of Sea Breeze Scargo was started
Next Story