Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ ​സ്​​പി​രി​റ്റി​ന്​...

ഈ ​സ്​​പി​രി​റ്റി​ന്​ ന​ന്ദി –ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
ഈ ​സ്​​പി​രി​റ്റി​ന്​ ന​ന്ദി –ശൈ​ഖ്​ ഹം​ദാ​ൻ
cancel
camera_alt

ദു​ബൈ സൈക്കിൾ റൈ​ഡി​ൽ പ​​ങ്കെ​ടു​ത്ത ശൈ​ഖ്​ ഹം​ദാ​ൻ

ദു​ബൈ: ദു​ബൈ റൈ​ഡ്​ വ​ൻ വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ശൈ​ഖ്​ ഹം​ദാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. നി​ങ്ങ​ളു​ടെ പോ​സി​റ്റി​വ്​ സ്​​പി​രി​റ്റി​ന്​ ന​ന്ദി. 20,000ലേ​റെ പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഇ​താ​ണ്​ ഊ​ർ​ജ​സ്വ​ല​മാ​യ ദു​ബൈ. സം​ഘാ​ട​ക​ർ​ക്കും ഇ​തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു. ഫി​റ്റ്​​ന​സി​നെ കു​റി​ച്ച്​ ജ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം ബോ​ധ​വാ​ൻ​മാ​രാ​ണെ​ന്ന​തി​െൻറ തെ​ളി​വാ​ണ്​ ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:Shaikh Hamdan Dubai Ride 
Next Story