ശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്റർ സംഗമം
text_fieldsശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്റർ സംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: ശബാബ് സെന്റർ താനാളൂർ യു.എ.ഇ ചാപ്റ്റർ സംഗമം സംഘടിപ്പിച്ചു. സലീം തടത്തിൽ അധ്യക്ഷത വഹിച്ചു. പഴയകാല പ്രവർത്തകനായ ഹംസക്കോയ വരിക്കോട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം തറയിൽ, പി. സാജിദ്, സി. ഇസ്മായിൽ, പി. ഷമീം, പി. കുഞ്ഞുട്ടി തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ സത്താർ ഉരുണിയത്ത് യോഗത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. അബ്ദുൽ സലീം, ജനറൽ സെക്രട്ടറി യു. അബ്ദുസ്സത്താർ, ട്രഷറർ പി. സാജിദ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. വി.പി അഷ്റഫ്, കെ.കെ നസീം(വൈസ് പ്രസി), സി. ഇസ്മായിൽ, എൻ.കെ ഫായിസ്, പി.കെ ഇസ്മായിൽ(സെക്ര), പി. ഷമീം, ടി. അബ്ദുല്ലത്തീഫ്(മീഡിയ ആൻഡ് പബ്ലിസിറ്റി), ഉപദേശക സമിതി അംഗങ്ങളായി പി. മൊയ്തീൻ കുട്ടി, ടി. അബ്ദുസ്സലാം, ടി. മുജീബ്, ഏരിയ കോഓഡിനേറ്റർമാരായി ടി. ഹംസ ഷാർജ, സി. അസ്ലം ദുബൈ, ടി. താസിബ്, സി.പി സൈഫുദ്ദീൻ അൽഐൻ, ടി. ഫൈസൽ ബാബു അബൂദബി എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. സംഗമത്തിൽ ഫായിസ് എൻ.കെ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

