താനാളൂർ മഹല്ല് ഇസ്ലാഹി കൂട്ടായ്മ
text_fieldsതാനാളൂർ മഹല്ല് ഇസ്ലാഹി കൂട്ടായ്മയിൽ പങ്കെടുത്തവർ
അൽഐൻ: യു.എ.ഇ താനാളൂർ മഹല്ല് ഇസ്ലാഹി കൂട്ടായ്മ അൽഐൻ അൽ സുലൈമി പാർക്കിൽ സംഘടിപ്പിച്ച യോഗത്തിൽ ജാഫർ നന്ദനിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ അൻസാരി സ്വാഗതവും ഫിറോസ് വെള്ളിയത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എൻ. ഇക്ബാൽ (പ്രസി.), വി.പി. ഫൈസൽ (ജന. സെക്ര.), ഫിറോസ് വെള്ളിയത്ത് (ട്രഷ.), റഫീഖ് കക്കോടി, അബ്ദുൽ ജബ്ബാർ പുളിക്കിയത്ത് (വൈസ് പ്രസി.), സ്വാലിഹ് ഉരുണിയത്ത്, മുംതസിർ മാടമ്പാട്ട് (ജോ. സെക്ര.).
സെക്രട്ടേറിയറ്റ് മെംബേഴ്സായി പി.എസ്. ഷുക്കൂർ, കോട്ടുമ്മൽ മുഹമ്മദ്, കോഓഡിനേറ്റർമാരായി ഫൈസൽ അൻസാരി, ജാഫർ നന്ദനിൽ, യൂത്ത് കൺവീനറായി നിഷാദ് കുന്നപ്പള്ളി, ജോ. കൺവീനർമാരായി യു. സൽമാൻ, ഷബീബ് കക്കോടി, പി.എസ് തൗസീഫ്, ഹസീബ് കക്കോടി എന്നിവരെയും തെരഞ്ഞെടുത്തു.

