Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
abbas 8765785
cancel

അജ്‌മാൻ: കോഴിക്കോട് താമരശ്ശേരി കോരങ്ങാട് വട്ടകുരു അനേകാട് അലിയുടെ മകൻ അബ്ബാസ്(59) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം.

നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വഴ്ച്ച രാതി നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ് ഇയ്യാത്തു. ഭാര്യ: ബുഷ്‌റ. മക്കൾ: അനീഷ, അംറീന, അഫ്​വാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thamarassery native died in Dubai
Next Story