Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതളിക്കുളം മഹല്ല്...

തളിക്കുളം മഹല്ല് ജമാഅത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
തളിക്കുളം മഹല്ല് ജമാഅത്ത് കുടുംബസംഗമം സംഘടിപ്പിച്ചു
cancel
camera_alt

യു.​എ.​ഇ​യി​ലെ ത​ളി​ക്കു​ളം മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ ത​ളി​ക്കു​ളം മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ത​ളി​ക്കു​ളം മ​ഹ​ല്ല് ജ​മാ​അ​ത്ത് നോ​ര്‍ത്തേ​ണ്‍ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ബൈ​യി​ല്‍ ന​ട​ന്നു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ബീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ക്കീം ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ്, സാ​ലി​ഹ് അ​ബ്ദു​റ​ഹ്മാ​ന്‍, ഇ.​കെ. ബ​ഷീ​ര്‍, യ​ഹ്​​യ മാ​ളി​യേ​ക്ക​ല്‍, എ.​എ. മു​ഹ​മ്മ​ദ്, പി.​എ. സി​ദ്ദീ​ഖ്, ഫാ​യി​സ് ക​ബീ​ര്‍, ബ​ഷീ​ര്‍ എ​ട​ശ്ശേ​രി, എം.​കെ. ഇ​ബ്രാ​ഹിം, സു​ല്‍ഫി​ക്ക​ര്‍ അ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​സ്ഹാ​ഖ് ഇ​ബ്രാ​ഹിം ഖി​റാ​അ​ത്ത് ന​ട​ത്തി. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്ത്രീ​ക​ള്‍ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​വ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family MeetingThalikulamMahal Jamaat
News Summary - Thalikulam Mahal Jamaat organized a family meeting
Next Story